Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 9:36 AM IST Updated On
date_range 25 Jun 2019 11:29 PM ISTസഞ്ചാരി യു.എ.ഇ രക്തദാന ക്യാമ്പ്
text_fieldsbookmark_border
ദുബൈ: യാത്രാപ്രിയരുടെ ഫേസ്ബുക് കൂട്ടായ്മയായ ‘സഞ്ചാരി’യുടെ യു.എ.ഇ ചാപ്റ്റർ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴര മുതൽ 11 വരെ ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ നടക്കും. വിവരങ്ങൾക്ക്: (0543312284- ദുബൈ), (0555458853- ഷാർജ, അജ്മാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story