Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2023 9:32 PM IST Updated On
date_range 8 May 2023 9:32 PM ISTഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ
text_fieldsbookmark_border
അബൂദബി: ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥന്‍റെയും വിജയലക്ഷ്മിയുടെയും മകൻ പദ്മ കുമാറാണ് (56) മരിച്ചത്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 058 2735444 (ഷക്കീബ്), 050 7928741 (അബൂബക്കർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story