പുസ്തകചർച്ച സംഘടിപ്പിച്ചു
text_fieldsസി.പി. അനിൽകുമാറിന്റെ ‘മണൽ നഗരത്തിലെ ഉപ്പളങ്ങൾ’ പുസ്തക ചർച്ചയിൽ ഇ.കെ. ദിനേശൻ സംസാരിക്കുന്നു
ദുബൈ: സി.പി. അനിൽകുമാർ എഴുതിയ ‘മണൽ നഗരത്തിലെ ഉപ്പളങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടന്ന ചടങ്ങിൽ ഇ.കെ. ദിനേശൻ പുസ്തകാവതരണം നടത്തി. ഹമീദ് ചങ്ങരംകുളം നിയന്ത്രിച്ച ചർച്ചയിൽ ഗോപിനാഥ് കോങ്ങാട്ടിൽ, സൈനുദ്ദീൻ പുന്നയൂർക്കുളം, അനസ് മാള, സലീം നൂർ ഒരുമനയൂർ, ഉഷ ചന്ദ്രൻ, ജെനി പോൾ, ജയകുമാർ മല്ലപ്പള്ളി, എം.ഒ. രഘുനാഥ്, സഹർ അഹമ്മദ് എന്നിവരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.