Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​സ്ത​കോ​ത്സ​വം...

പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
book
cancel
camera_alt

അ​ക്ഷ​ര ഉ​ദ്യാ​ന​ത്തി​ൽ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ അ​തി​ഥി ബി​നു മ​നോ​ഹ​ർ സം​ഘാ​ട​ക​രോ​ടൊ​പ്പം

ഫു​ജൈ​റ: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ പ്ര​സ്ഥാ​നം ഫു​ജൈ​റ യൂ​നി​റ്റി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ ഗ്രി​ഗോ​റി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഫു​ജൈ​റ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വെ​ച്ച് ‘അ​ക്ഷ​ര​ത്തോ​ണി’ എ​ന്ന പേ​രി​ൽ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ‘വാ​യ​ന​യും സാ​മൂ​ഹി​ക ബോ​ധ​വും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പു​സ്ത​കോ​ത്സ​വ​ത്തി​ൽ യു.​എ.​ഇ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബി​നു മ​നോ​ഹ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നോ സാ​മു​വ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി സു​ജി​ത്ത് വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ഗേ​ഷ് കു​ര്യാ​ക്കോ​സ്, ഡോ. ​ജോ​ബി ജോ​ർ​ജ്, നെ​ബു ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​വി​ത അ​വ​ത​ര​ണം, പ്ര​ശ്നോ​ത്ത​രി, ചോ​ദ്യോ​ത്ത​ര വേ​ള എ​ന്നി​വ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

പു​സ്ത​കോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ക​ല മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം, പ്ര​ശ്നോ​ത്ത​രി വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം എ​ന്നി​വ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​യ് മോ​ൻ പീ​ടി​ക​യി​ൽ, സെ​ക്ര​ട്ട​റി സ​ഞ്ജു​മോ​ൻ സ​ജി, ട്ര​ഷ​റ​ർ ജി​ബി​ൻ ജോ​ൺ, ക​ൺ​വീ​ന​ർ ബൈ​ജു തോ​പ്പി​ൽ, ബി​നോ​യ്‌ ജോ​ർ​ജ്, നൈ​ജു ജേ​ക്ക​ബ്, ലി​ജോ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsbook fair
News Summary - book fair was organized
Next Story