Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ചി​ല്ല​റ ക​ട​ങ്ങ​ൾ...

'ചി​ല്ല​റ ക​ട​ങ്ങ​ൾ വീ​ട്ടാ​നു​ണ്ട്​' പ്ര​കാ​ശ​നം

text_fields
bookmark_border
ചി​ല്ല​റ ക​ട​ങ്ങ​ൾ വീ​ട്ടാ​നു​ണ്ട്​ പ്ര​കാ​ശ​നം
cancel
camera_alt

അ​ൻ​വ​ർ ഷാ ​യു​വ​ധാ​ര​യു​ടെ ‘ചി​ല്ല​റ ക​ട​ങ്ങ​ൾ വീ​ട്ടാ​നു​ണ്ട്’ പു​സ്ത​കം കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: ദി​ബ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​വ​ർ ഷാ ​യു​വ​ധാ​ര​യു​ടെ 'ചി​ല്ല​റ ക​ട​ങ്ങ​ൾ വീ​ട്ടാ​നു​ണ്ട്' പു​സ്ത​കം കൈ​ര​ളി​യു​ടെ ഫു​ജൈ​റ ഓ​ഫി​സി​ൽ ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ദി​ബ്ബ സെ​ക്ര​ട്ട​റി​യും ഡ​ബ്ല്യൂ.​എം.​സി ഫു​ജൈ​റ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​കാ​ശ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ലെ​നി​ൻ ജോ​ർ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ജി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ന്തോ​ഷ്, വി​ത്സ​ൺ പ​ട്ടാ​ഴി, ഉ​സ്മാ​ൻ, പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സ​ന്ന​ൻ ധ​ർ​മ​പാ​ല​ൻ പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു. പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഗൂ​സ്ബെ​റി ബു​ക്ക്‌​സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book release
News Summary - Book release
Next Story