Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2023 7:44 AM IST Updated On
date_range 16 Oct 2023 7:44 AM ISTസ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു
text_fieldsbookmark_border
ദുബൈ: പിങ്ക് മാസ ദിനാചരണത്തിന്റെ ഭാഗമായി കെറ്റ് (കേരള എമർജൻസി ടീം) യു.എ.ഇ ഘടകം വനിതകളും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സോനപ്പുർ ഹോസ്പിറ്റൽ ടീമും സംയുക്തമായി അൽ ഗുറൈർ വനിത ജീവനക്കാർക്ക് സ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മലയാളി വനിത സർജൻ ഡോ. അനീഷ ഫാത്തിമ, നജാഫ്, രമ്യ രാജ്, ചിന്നു ജോസ്, ശ്യാമലത എന്നിവർക്കൊപ്പം റസിയ ഒറ്റപ്പാലം, ജയശ്രീ, റോസി, ഫാത്തിമ, സജ്ന, അന്നമ്മ, സൈദ, ഷീബ തുടങ്ങിയ കേരള എമർജൻസി ടീമിന്റെ വളന്റിയർമാർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story