Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത​നാ​ർ​ബു​ദ നി​ർ​ണ​യ...

സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​മ്പ്

text_fields
bookmark_border
cancer
cancel

റാ​സ​ൽ​ഖൈ​മ: ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​നും റാ​സ​ൽ​ഖൈ​മ സ​ഖ​ർ ഹോ​സ്പി​റ്റ​ലും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ളി​യാ​ഴ്ച സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

വൈ​കു​ന്നേ​രം 3.30 മു​ത​ൽ 8 മ​ണി​വ​രെ റാ​ക് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വെ​ച്ച് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡോ ഹെ​ൽ​ത്ത്‌ ഇ​ൻ​ഷു​റ​ൻ​സോ നി​ർ​ബ​ന്ധ​മാ​ണ്. ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് 100 ദി​ർ​ഹം​സി​ന് ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ് ക്യാ​മ്പി​ൽ നി​ന്ന് ത​ന്നെ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 054 5434425, 050 799 2121.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Breast cancer screening camp
Next Story