Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ല​യൂ​ട്ട​ൽ...

മു​ല​യൂ​ട്ട​ൽ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ്തി

text_fields
bookmark_border
മു​ല​യൂ​ട്ട​ൽ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ്തി
cancel

ഷാ​ർ​ജ: ബ്രെ​സ്റ്റ് ഫീ​ഡി​ങ്​ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര മു​ല​യൂ​ട്ട​ൽ​വാ​രം സ​മാ​പി​ച്ചു. നി​ര​വ​ധി ഗ​ൾ​ഫ്, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 15 പ്ര​ഭാ​ഷ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക്​ മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ശി​പാ​ർ​ശ​ക​ൾ പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ന്നു.

മു​ല​യൂ​ട്ട​ലി​ന്‍റെ പ്ര​യോ​ജ​ന​ങ്ങ​ൾ ബ്രെ​സ്റ്റ് ഫീ​ഡി​ങ്​ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ഖൗ​ല അ​ബ്ദു​ൽ​അ​സീ​സ് അ​ൽ-​നോ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റ് ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ​ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiBreast FeedingGulfhome
News Summary - breastfeeding week ends
Next Story