Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്രൈ​ഡ​ല്‍ വെ​ഡ്ഡി​ങ്...

ബ്രൈ​ഡ​ല്‍ വെ​ഡ്ഡി​ങ് ജ്വ​ല്ല​റി പു​ര​സ്കാ​രം ജോ​യ്​ ആ​ലു​ക്കാ​സി​ന്​

text_fields
bookmark_border
ബ്രൈ​ഡ​ല്‍ വെ​ഡ്ഡി​ങ് ജ്വ​ല്ല​റി പു​ര​സ്കാ​രം ജോ​യ്​ ആ​ലു​ക്കാ​സി​ന്​
cancel
camera_alt

ബ്രൈ​ഡ​ല്‍ വെ​ഡ്ഡി​ങ് ജ്വ​ല്ല​റി പു​ര​സ്കാ​രം ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് ഏ​റ്റു​വാ​ങ്ങു​ന്നു 

ദു​ബൈ: റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​ര്‍ വേ​ള്‍ഡ് മി​ഡി​ലീ​സ്റ്റ് അ​വാ​ര്‍ഡി​ല്‍ ‘ഇ​ന്ത്യ​ന്‍ ബ്രൈ​ഡ​ല്‍ വെ​ഡ്ഡി​ങ് ജ്വ​ല്ല​റി ഓ​ഫ് ദ ​ഇ​യ​ര്‍ യു.​എ.​ഇ’ അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി ജോ​യ് ആ​ലു​ക്കാ​സ്. റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​റി​ക​ള്‍ക്കാ​യു​ള്ള മി​ഡി​ലീ​സ്റ്റി​ലെ അം​ഗീ​കാ​ര പ്ലാ​റ്റ്ഫോ​മാ​യ റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​റി വേ​ള്‍ഡ് മി​ഡ​ങ്‍ലീ​സ്റ്റ് അ​വാ​ര്‍ഡ് 2023ന്‍റെ നാ​ലാം പ​തി​പ്പി​ലാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. മി​ഡി​ലീ​സ്റ്റ്​ റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​റി ബി​സി​ന​സി​ല്‍ ഡി​സൈ​ന്‍, റീ​ട്ടെ​യി​ല്‍, മാ​ര്‍ക്ക​റ്റി​ങ്, പ്ര​ഫ​ഷ​ന​ല്‍ മി​ക​വ് എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ജോ​യ് ആ​ലു​ക്കാ​സി​നെ പു​ര​സ്‌​കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ലെ പ്ര​മു​ഖ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്ന്​ ലോ​ക​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ജ്വ​ല്ല​റി​ക്ക്​ ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​വി​ത്ര​ത തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടാ​ണ് വെ​ഡ്ഡി​ങ് ക​ല​ക്ഷ​ന്‍സ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ലെ ഞ​ങ്ങ​ളു​ടെ പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റീ​ട്ടെ​യി​ല്‍ ജ്വ​ല്ല​റി രം​ഗ​ത്തെ വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy AlukasBridal Wedding Jewelery Award
News Summary - Bridal Wedding Jewelery Award to Joy Alukas
Next Story