Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ ദുരന്തത്തിൽ...

കോവിഡ്​ ദുരന്തത്തിൽ ഇന്ത്യക്കൊപ്പം; ബുർജ്​ ഖലീഫയുടെ ഐക്യദാർഡ്യമിങ്ങനെ- വിഡിയോ

text_fields
bookmark_border
കോവിഡ്​ ദുരന്തത്തിൽ ഇന്ത്യക്കൊപ്പം; ബുർജ്​ ഖലീഫയുടെ ഐക്യദാർഡ്യമിങ്ങനെ- വിഡിയോ
cancel

ദുബൈ: കോവിഡ്​ ദുരന്തമുഖത്തു നിൽക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈ ബുർജ് ഖലീഫ. ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു ബുർജ്​ ഖലീഫയുടെ ഐക്യദാർഡ്യം.

കെട്ടിടമാകെ ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞു. പിന്നീട്​ 'സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ' എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. വെല്ലുവിളികളുടെ നാളിൽ ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifa
News Summary - burj khalif shows solidarity with india
Next Story