Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2021 8:11 AM IST Updated On
date_range 27 Aug 2021 8:11 AM ISTഎക്സ്പോയിലേക്കുള്ള ബസ് സർവീസുകൾ
text_fieldsbookmark_border
അബൂദബി, അൽഐൻ: 20 മിനിറ്റിെൻറ ഇടവേളയിൽ
അബൂദബി വിമാനത്താവളം: ദിവസം 31 സർവീസ്. വെള്ളി, ശനി ദിവസങ്ങളിൽ 33 സർവീസ്
അബൂദബി ബസ് സ്റ്റേഷൻ: ദിവസം 26 സർവീസ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 29 സർവീസ്
മറീന മാൾ ബസ് സ്റ്റേഷൻ: ദിവസം 27 സർവീസ്
അൽ ഐൻ ബസ് സ്റ്റേഷൻ: ദിവസം 22 സർവീസ്. വ്യാഴം, വെള്ളി 25
ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷൻ: ദിവസം 29 സർവീസ്. വ്യാഴം, വെള്ളി 33
ഷാർജ മുവൈല ബസ് ്സറ്റേഷൻ: ദിവസം 32 സർവീസ്. വ്യാഴം, വെള്ളി 37
റാസൽഖൈമ, അജ്്മാൻ: ഓരോ മണിക്കൂർ ഇടവിട്ട് സർവീസ്
ഫുജൈറ സിറ്റി സെൻറർ: ദിവസം രണ്ട് മണിക്കൂർ ഇടവിട്ട് സർവീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story