Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ബസ് സമയം...

അബൂദബിയിൽ ബസ് സമയം വിരൽത്തുമ്പിൽ

text_fields
bookmark_border
അബൂദബിയിൽ ബസ് സമയം വിരൽത്തുമ്പിൽ
cancel

അബൂദബി: മൊബൈൽ ഫോണിൽ തത്സമയ ബസ്​ സമയം അറിയാനുള്ള സാ​ങ്കേതികവിദ്യയുമായി അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ.ടി.സി).

ബസ്​ ഷെൽട്ടറുകളിൽ പതിക്കുന്ന ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്യുന്നത്​ വഴി ബസി​െൻറ നിലവിലെ സ്​ഥിതി അറിയാൻ സംവിധാനമാണ്​ ഒരുക്കുന്നത്​. ബസ്​ ഷെൽട്ടറുകളിലും ഐ.ടി.സിയുടെ വ്യത്യസ്​ത മാർഗങ്ങളിലും ഉടൻ ക്യു.ആർ കോഡുകൾ സ്​ഥാപിക്കും.

ക്യു.ആർ കോഡ്​ സ്​കാൻ ചെയ്യുന്നതോടെ ബസ്​ എവിടെ എത്തിയെന്നും ഏതു​ സമയത്ത്​ തങ്ങളുടെ സ്​റ്റോപ്പിൽ എത്തുമെന്നും അറിയാൻ കഴിയും. ഇതിന്​ പുറമെ മറ്റ്​ ബസുകളുടെ നമ്പറുകളും സമയവും ലഭിക്കും. മൊബൈൽ ഫോണിൽ https://darbi.itc.gov.ae/itc-ar/ എന്ന ലിങ്കിൽ കയറിയാലും വിവരങ്ങൾ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbudhabiBus time
Next Story