Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2025 7:58 AM IST Updated On
date_range 5 Jan 2025 7:58 AM IST‘കേക്ക് ക്രാഫ്റ്റ്’; കേക്ക് ഡിസൈനിങ് മത്സരം
text_fieldsbookmark_border
അബൂദബി: അൽ മദീന ഹൈപ്പർമാർക്കറ്റ് ഗ്രൂപ് അബൂദബി സംഘടിപ്പിക്കുന്ന ‘കേക്ക് ക്രാഫ്റ്റ്’ - കേക്ക് ഡിസൈനിങ് മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
അബൂദബി ഖലീഫ സിറ്റിയിൽ ജനുവരി 11ന് നടക്കുന്ന മത്സരത്തിൽ സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി പങ്കെടുക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അൽ മദീന അബൂദബിയുടെ ഇൻസ്റ്റഗ്രാം ബയോയിൽ കൊടുത്ത ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0588175317.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story