Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​ട്ട​ക സൗ​ന്ദ​ര്യ​...

ഒ​ട്ട​ക സൗ​ന്ദ​ര്യ​ മ​ത്സ​രം ഡി​സം​ബ​ർ 14 മു​ത​ൽ

text_fields
bookmark_border
ഒ​ട്ട​ക സൗ​ന്ദ​ര്യ​ മ​ത്സ​രം ഡി​സം​ബ​ർ 14 മു​ത​ൽ
cancel

അ​ബൂ​ദ​ബി: മൂ​ന്നാ​മ​ത് മ​ദീ​ന​ത്ത് സാ​യി​ദ് ഒ​ട്ട​ക സൗ​ന്ദ​ര്യ​മ​ത്സ​രം ഡി​സം​ബ​ർ 14 മു​ത​ൽ ന​ട​ക്കു​മെ​ന്ന് ക​ൾ​ച​റ​ൽ പ്രോ​​ഗ്രാം​സ് ആ​ൻ​ഡ്​ ഹെ​റി​റ്റേ​ജ് ഫെ​സ്​​റ്റി​വ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു. ഡി​സം​ബ​ർ 23ന് ​ആ​രം​ഭി​ക്കേ​ണ്ട മ​ത്സ​ര​മാ​ണ് നേ​ര​ത്തേ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്ര റീ​ജ്യ​നി​ലെ മ​ദീ​ന​ത്ത് സാ​യി​ദി​ലാ​ണ് ഒ​ട്ട​ക സൗ​ന്ദ​ര്യ​മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്. ക​ൾ​ച​റ​ൽ പ്രോ​​ഗ്രാം​സ് ആ​ൻ​ഡ്​​ ഹെ​റി​റ്റേ​ജ് ഫെ​സ്​​റ്റി​വ​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ നെ​ഹ്​​യാ​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ദീ​ന​ത്ത് സാ​യി​ദ് ഒ​ട്ട​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഭാ​വി ത​ല​മു​റ​ക്കു​വേ​ണ്ടി പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ട്ട​ക ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabhiCamel beauty Contest
News Summary - Camel beauty pageant from December 14th
Next Story