Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅർബുദ ബോധവത്കരണവും...

അർബുദ ബോധവത്കരണവും സംഗീതസായാഹ്നവും ഇന്ന്

text_fields
bookmark_border
cancer
cancel

ഷാർജ: സി.എസ്.ഐ പാരിഷ് അൽമായ സംഘടനയുടെ ‘കനിവ് 2024’ പദ്ധതിയുടെ ഭാഗമായി അർബുദ ബോധവത്കരണവും സംഗീതസായാഹ്നവും മേയ് 25ന് വൈകീട്ട്​ 7.30ന് ഷാർജ വർഷിപ്​ സെന്‍ററിൽ ഇടവക വികാരി റവ. സുനിൽരാജ് ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ നടത്തപ്പെടും.

സംഗീതസായാഹ്നം യു.എ.ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ ജോയ്ഫുൾ സിംഗേഴ്സിന്‍റെ നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുമെന്ന്​ സംഘാടകർ അറിയിച്ചു. അനുഷ് ഡേവിഡ് നേതൃത്വം നൽകുന്ന സംഗീത പരിപാടിയിൽ നൂറിൽപരം ഗായകർ പങ്കെടുക്കുമെന്ന്​ കൺവീനർമാരായ വർഗീസ്​ സാം, റെഞ്ജി തോമസ്​ മാത്യു എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music eventCancer Awareness
News Summary - Cancer awareness and music night today
Next Story