Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2023 7:50 AM IST Updated On
date_range 18 Oct 2023 7:50 AM ISTഅർബുദ ബോധവത്കരണ സെമിനാർ ശനിയാഴ്ച
text_fieldsbookmark_border
അബൂദബി: യുവകലാസാഹിതി അബൂദബി ഘടകം വനിത വിഭാഗമായ വനിതാകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. ഒക്ടോബർ 21ന് രാത്രി ഏഴിന് അബൂദബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സെമിനാറിൽ അബൂദബിയിലെ ഡോ. അഞ്ജു മേരി സംസാരിക്കും. സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് യുവകലാസാഹിതി സെക്രട്ടറി രഞ്ജിത്ത് പരിയാരം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story