Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ടം; 21കാ​ര​ന് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ടം; 21കാ​ര​ന് ദാ​രു​ണാ​ന്ത്യം
cancel

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ല്‍ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 21കാ​ര​നാ​യ സ്വ​ദേ​ശി യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യി​രു​ന്നു ട്ര​ക്ക് ഡ്രൈ​വ​ര്‍. വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നും ദു​ര​ന്ത​ത്തി​നും വ​ഴി​വെ​ച്ച​തെ​ന്ന് റാ​ക് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ ആം​ബു​ല​ന്‍സ്, പ​ട്രോ​ള്‍ വി​ഭാ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ര്‍പ്പെ​ട്ടു. ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahCaraccident
News Summary - Car accident
Next Story