Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടം;...

വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
cancel
camera_alt

ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടം

ദുബൈ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ലോറിയുടെ പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം.

നിയന്ത്രണംവിട്ട കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കൈകാര്യം ചെയ്ത എമിറേറ്റിലെ റോഡുകളിലെ പ്രധാനപ്പെട്ട അപകടമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച റഷ്യൻ പൗരൻ ഓടിച്ച കാറി​െൻറ നിയന്ത്രണം നഷ്​ടപ്പെട്ട് അൽ ബർഷ പ്രദേശത്തെ അൽ ഫായി റോഡിൽനിന്ന് തെറിച്ചുവീണ്​ലാംപോസ്​റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.അൽ ഖൈൽ റോഡിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനായ പാകിസ്​താൻ സ്വദേശിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car accident;
Next Story