Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​രി​യ​ർ ഗൈ​ഡ​ൻ​സ്...

ക​രി​യ​ർ ഗൈ​ഡ​ൻ​സ് മീ​റ്റ്​

text_fields
bookmark_border
ക​രി​യ​ർ ഗൈ​ഡ​ൻ​സ് മീ​റ്റ്​
cancel

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ശ​നി​യാ​ഴ്​​ച അ​ബു​ഹൈ​ൽ ദു​ബൈ കെ.​എം.​സി.​സി ഹാ​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മീ​റ്റും അ​വാ​ർ​ഡ് സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന കോ​ഴ്‌​സു​ക​ളെ കു​റി​ച്ച്​ അ​വ​ബോ​ധം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ്ല​സ് ടു, ​പ​ത്താം ത​രം പ​രീ​ക്ഷ​യി​ൽ പാ​സാ​യ സം​ഘ​ട​നാ സാ​ര​ഥി​ക​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. മാ​ധ്യ​മ, സാ​ഹി​ത്യ സ​ന്ന​ദ്ധ​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​നോ​ജ്​ കെ. ​ഷം​സു​ദ്ദീ​ൻ, റ​സീ​ന ഹൈ​ദ​ർ, ഫ​വാ​സ് ചേ​റ്റു​വ എ​ന്നി​വ​രെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetCareer guidanceUAE
News Summary - Career guidance meet
Next Story