Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2023 2:29 AMUpdated On
date_range 26 Aug 2023 2:29 AMഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആഘോഷം
text_fieldsbookmark_border
camera_alt
Representational image
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ആക്ടിങ് പ്രസിഡന്റ് മാത്യു ജോണിന്റെ നേതൃത്വത്തിലാണ് വർണാഭമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ആക്ടിങ് ട്രഷറർ ബാബു വർഗീസ് എന്നിവർ സംസാരിച്ചു.
അസോസിയേഷൻ അംഗങ്ങൾ, ജീവനക്കാർ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story