ജനത കൾചറൽ സെൻറർ യു.എ.ഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsദുബൈ: ജനത കൾചറൽ സെൻറർ യു.എ.ഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേശീയ നിർവാഹക സമിതി അംഗവും മുൻ കൃഷി മന്ത്രിയുമായിരുന്ന കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്. പ്രസിഡൻറായി പി.ജി. രാജേന്ദ്രനെയും ജനറൽ സെക്രട്ടറിയായി ടെന്നിസൺ ചേന്ദപ്പിള്ളിയെയും ട്രഷററായി സുനിൽ പാറേമ്മലിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: നാസർ മുഖദാർ (മുഖ്യ രക്ഷാധികാരി), ടി.ജെ. ബാബു വയനാട് (ചീഫ് കോഓഡിനേറ്റർ), സുനിൽ മയ്യന്നൂർ, ഷാജി കൊയിലോത്ത് (വൈസ് പ്രസി.), സി.എം. ഇസ്മയിൽ, എ.കെ. രാജേഷ് (ജോ. സെക്ര.), പ്രദീപൻ കാഞ്ഞങ്ങാട് (ജോ. ട്രഷ.), ഇ.കെ ദിനേശൻ, കെ.എം. രാമചന്ദ്രൻ, ചന്ദ്രൻ കൊയിലാണ്ടി, പി.കെ. ചന്ദ്രൻ, സുരേന്ദ്രൻ മൂലയിൽ, ജയൻ കല്ലിൽ, മനോജ് തിക്കോടി, പവിത്രൻ പട്ടേരി, അഡ്വ. അൻസാർ, മുസ്തഫ ചെറുവത്തൂർ, റാഫി ഏറാമല, രജീഷ് ഓർക്കാട്ടേരി, മധു കുന്ദമംഗലം (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.