Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്...

സി.​എ​ച്ച് അ​നു​സ്മ​ര​ണം: ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യ​ദ്ദീ​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ 40ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യ​ദ്ദീ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സി.​എ​ച്ച്​ അ​നു​സ്മ​ര​ണം ‘റി​ഫ്ല​ക്ഷ​ൻ​സ് ഓ​ൺ സി.​എ​ച്ച് -എ ​കോ​മെ​മ്മ​റേ​ഷ​ൻ’ എ​ന്ന പേ​രി​ൽ ന​വം​ബ​ർ 12ന് ​ദു​ബൈ​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കു​ഞ്ഞ​മ്മ​ദ്‌ പേ​രാ​മ്പ്ര, സെ​മീ​ർ മ​ഹ​മൂ​ദ്‌ മ​നാ​സ്‌, ഫി​റോ​സ്‌ അ​ബ്ദു​ല്ല, അ​ബ്ദു​ല്ല നൂ​റു​ദ്ദീ​ൻ, ഒ.​കെ. സ​ലാം, ജെ​സീ​ൽ കാ​യ​ണ, നെ​ബീ​ൽ അ​ബ്‌​ദു​ല്ല, ഷി​യാ​സ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoReleaseCommemmorationCH Muhammad Koya
News Summary - CH Commemoration: Logo Release
Next Story