സി.എച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsഅജ്മാൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം
മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
അജ്മാന്: അജ്മാൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ സി.എച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അൻവർ നഹ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. നിസാർ തളങ്കര, സൂപ്പി പാതിരിപ്പറ്റ, കെ.പി. മുഹമ്മദ് പേരോട്, ഇസ്മായിൽ എളമടം, അഷ്റഫ് താമരശ്ശേരി, പി.ടി. അബ്ദുൽ ഹമീദ്, പി.ടി. മൊയ്തീൻകുട്ടി, അസീസ് വെള്ളിലാട്ട് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ജില്ല കമ്മിറ്റിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതി ഇസ്മായിൽ എമിറേറ്റ്സ് യോഗത്തിൽ അവതരിപ്പിച്ചു. ജന. സെക്രട്ടറി സിറാജ് വേളം സ്വാഗതവും നജ്മുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.