Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്...

സി.​എ​ച്ച് അ​നു​സ്മ​ര​ണ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച

text_fields
bookmark_border
writing
cancel

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ പേ​രി​ൽ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ൽ​കി വ​രു​ന്ന രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ 11ന്​ ​ആ​രം​ഭി​ക്കും.

വൈ​കീ​ട്ട്​ ഏ​ഴി​ന്​ ദു​ബൈ കെ.​എം.​സി.​സി അ​ബു ഹൈ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​സം​ഗ മ​ത്സ​ര​വും ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും ന​ട​ത്തു​ന്ന​ത്. സി.​എ​ച്ചി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ര​ബ​ന്ധ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​ക്ടോ​ബ​ർ ഇ​രു​പ​ത് വ​രെ kkdkmcc@gmail.comൽ ​ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​മ്പ​വ​ലി, മീ​ഡി​യ സെ​മി​നാ​ർ തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ക​ലാ-​സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ന​ജീ​ബ് ത​ച്ചം​പൊ​യി​ലും ജ​ന​റ​ൽ ക​ൺ​വീ​ന​ൽ ഷ​റീ​ജ് ചീ​ക്കി​ലോ​ടും അ​റി​യി​ച്ചു.

ഒ​ക്​​ടോ​ബ​ർ 26നാ​ണ്​ സി.​എ​ച്ച്.​ മു​ഹ​മ്മ​ദ്​ കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും രാ​ഷ്ട്ര സേ​വ​ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും. ദു​ബൈ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി​ക്കാ​ണ്​ ഇ​ത്ത​വ​ണ​ത്തെ രാ​ഷ്ട്ര സേ​വാ പു​ര​സ്കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLiterary Competitions
News Summary - CH Memorial Literary Competitions on Saturday
Next Story