Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്...

സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​രം; സ്വാ​ഗ​ത സം​ഘ​മാ​യി

text_fields
bookmark_border

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ഞ്ചാ​മ​ത് സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഒ​ക്ടോ​ബ​ർ 26ന് ​ദു​ബൈ​യി​ൽ ന​ട​ക്കും. കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 101അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ഒ.​കെ. ഇ​ബ്രാ​ഹിം, എ​ൻ.​കെ. ഇ​ബ്രാ​ഹിം, ഹ​സ​ൻ ചാ​ലി​ൽ, ഹം​സ പ​യ്യോ​ളി, ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, നാ​സ​ർ മു​ല്ല​ക്ക​ൽ എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​ധി​കാ​രി​ക​ൾ.

കെ.​പി. മു​ഹ​മ്മ​ദ് (ചെ​യ​ർ.), സ​യ്യി​ദ് ജ​ലീ​ൽ മ​ഷ്ഹൂ​ർ (ജ​ന.​ക​ൺ.), ഹം​സ കാ​വി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. മീ​ഡി​യ സെ​മി​നാ​ർ, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, പൊ​തു​സ​മ്മേ​ള​നം എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - CH National Service Award-welcome team formed
Next Story