Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി...

ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബി​ൾ ടെ​ന്നി​സ്: ഡി.​പി.​എ​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബി​ൾ ടെ​ന്നി​സ്: ഡി.​പി.​എ​സ് ജേ​താ​ക്ക​ൾ
cancel
camera_alt

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക​ൾ ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വീ​ക​രി​ക്കു​ന്നു

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്കാ​യി ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ൾ ഷാ​ർ​ജ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ16, അ​ണ്ട​ർ14, അ​ണ്ട​ർ12 എ​ന്നീ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പെ​യ്സ് ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ആ​ദി​ൽ ഇ​ബ്രാ​ഹിം, ബി​ലാ​ൽ ഇ​ബ്രാ​ഹിം, ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​നാ​ജ് അ​ബ്ദു​ൽ മ​ജീ​ദ്, ഷി​ഫാ​ന മു​ഈ​സ്, ക്ലാ​ര തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു. പെ​യ്സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ൽ​മാ​ൻ ഇ​ബ്റാ​ഹിം, സീ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​സി​ഫ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ കാ​യി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ.​ഇ​യി​ലെ വ്യ​ത്യ​സ്ത എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 13 സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chairman's Trophy Table Tennis
News Summary - Chairman's Trophy Table Tennis: DPS Winners
Next Story