Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിവിധയിടങ്ങളിൽ മഴ;...

വിവിധയിടങ്ങളിൽ മഴ; ഡ്രൈവർമാർ ജാഗ്രത പാലിക്കണം

text_fields
bookmark_border
വിവിധയിടങ്ങളിൽ മഴ; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
cancel

ദു​ബൈ : രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച മ​ഴ ല​ഭി​ച്ചു. ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ചെ​റു​താ​യും ക​ന​ത്തും മ​ഴ പെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടുള.

ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മാ​റു​ന്ന വേ​ഗ​പ​രി​ധി പാ​ലി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് അ​ബൂ​ദ​ബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​യു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainUAEChance
News Summary - Chance of rain
Next Story