Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​റി​യ മ​ഴ​ക്ക്​ ...

ചെ​റി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
rain
cancel

ദു​ബൈ: വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ചെ​റി​യ മ​ഴ​യു​മു​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി​യി​ലെ പ​ര​മാ​വ​ധി താ​പ​നി​ല 32 ഡി​ഗ്രി സെ​ൽ​ഷ്യ​സും ദു​ബൈ​യി​ൽ 30 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​യി​രി​ക്കും. ചെ​റി​യ കാ​റ്റി​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainclimate
News Summary - Chance of rain
Next Story