Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2023 3:11 AM GMT Updated On
date_range 19 May 2023 3:11 AM GMTഅടുത്ത നാലുദിവസം യു.എ.ഇയിൽ മഴക്ക് സാധ്യത
text_fieldsbookmark_border
ദുബൈ: കിഴക്കുപടിഞ്ഞാറൻ മേഖലകളിൽ മേയ് 19 മുതൽ നാലുദിവസം കനത്ത മഴക്ക് സാധ്യതയെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻ.സി.എം) റിപ്പോർട്ട്.
മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാനാണ് സാധ്യത. ഈ സമയങ്ങളിൽ താഴ്വാരങ്ങൾ, ഡാമുകൾ എന്നിവയുടെ പരിസരങ്ങളിൽ സന്ദർശിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story