Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചന്ദ്രഗിരി ഫുട്ബാൾ...

ചന്ദ്രഗിരി ഫുട്ബാൾ ബ്രോഷർ പ്രകാശനം

text_fields
bookmark_border
ച​ന്ദ്ര​ഗി​രി ഫു​ട്ബാ​ൾ സീ​സ​ൺ എ​ട്ടി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്
cancel
camera_alt

ച​ന്ദ്ര​ഗി​രി ഫു​ട്ബാ​ൾ സീ​സ​ൺ എ​ട്ടി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ദു​ബൈ: ച​ന്ദ്ര​ഗി​രി ക്ല​ബ് മേ​ൽ​പ​റ​മ്പ യു.​എ.​ഇ ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ൻ ഗോ​ൾ​ഡ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ എ​ട്ടി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി യ​ഹ്‌​യ ത​ള​ങ്ക​ര ലീ​ൻ ഗോ​ൾ​ഡ് ഡ​യ​റ​ക്ട​ർ ആ​സീ​ഫ് ബി.​എ വ​ള്ളി​യോ​ടി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ന്ദ്ര​ഗി​രി ക്ല​ബ് യു.​എ.​ഇ ഘ​ട​കം കെ​ഫെ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 25ന് ​ദു​ബൈ അ​ൽ ഖി​സൈ​സ് സ്റ്റാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സേ​ഫ് ലൈ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യു.​എ.​ഇ ത​ല സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​നീ​ർ പ​ള്ളി​പ്പു​റം, നൗ​ഷാ​ദ് വ​ള​പ്പി​ൽ, ഹ​നീ​ഫ് ടി.​ആ​ർ, കെ.​ജി.​എ​ൻ റ​ഊ​ഫ്, ഫൈ​സ​ൽ തോ​ട്ടം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsBrochure ReleaseChandragiri FootballChandragiri club
News Summary - Chandragiri Football Brochure Release
Next Story