Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2020 12:59 AM IST Updated On
date_range 25 March 2020 12:59 AM ISTചാവക്കാട് സ്വദേശിനി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: മൂന്ന് മാസമായി ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശിനി മരണപ്പെട്ടു. ചാവക്കാട് തിരുവത്ര കുറ്റിയകത്ത് കെ.എം ജമാലുദ്ധീെൻറ ഭാര്യ ഷമീന (55) ആണ് മരിച്ചത്.
മക്കൾ: ഷെറിൻ, സാജിദ്, ഫായിസ്. മരുമകൻ: നബീൽ മൊയ്‌ദു. ഖബറടക്കം ഇന്ന് ഷാർജ ഖബർസ്ഥാനിൽ നടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story