Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേ​ല​ക്ക​ര പ്രീ​മി​യ​ർ...

ചേ​ല​ക്ക​ര പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ്

text_fields
bookmark_border
ചേ​ല​ക്ക​ര പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ്
cancel
camera_alt

ചേ​ല​ക്ക​ര പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ അ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദു​ബൈ: കെ.​എം.​സി.​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം സ​ർ​ഗ​ധാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ.​സി. അ​ഹ​മ്മ​ദ് സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് ചേ​ല​ക്ക​ര പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ- 3 ഖ​വാ​നീ​ജ് അ​ൽ മ​വാ​ക്കീ​ബ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് കി​ള്ളി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ദു​ബൈ റേ​ഡി​യോ സ​ർ​ട്ടി​ഫൈ​ഡ് പേ​ഴ്സ​നാ​ലി​റ്റി സ്പീ​ക്ക​ർ സൈ​ഫ് അ​ബ്ദു​ല്ല ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി മാ​ജി​ദ് അ​ൽ സു​വൈ​ദി ട്രോ​ഫി ന​ൽ​കി. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത അ​സീ​സ് എ​ള​നാ​ട്, ഡോ. ​ഷാ​നി​ദ്, ടി.​എ. നൗ​ഷാ​ദ്, പി.​എ. ഹ​നീ​ഫ, ഷെ​റി​ൻ പ്രൈം, ​ന​ബീ​ൽ ബ്ലൂ ​ഹൊ​റൈ​സ​ൺ, ഷാ​ജി അ​ഹ​മ്മ​ദ്, ന​സീ​ർ അ​ർ​സ, ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​യാ​യ പി.​എം. ഉ​മ്മ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്ല താ​ഴ​പ്ര, കെ.​കെ. ഉ​മ്മ​ർ, ന​സിം ചേ​ല​ക്കോ​ട്, ഷാ​ഹി​ർ ചെ​റു​തു​രു​ത്തി, നൗ​ഫ​ൽ ദേ​ശ​മം​ഗ​ലം, സ​ർ​ഗ​ധാ​ര ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് ത​ല​ശ്ശേ​രി, അ​ഫ്സ​ൽ കി​ള്ളി​മം​ഗ​ലം, ബി​ലാ​ൽ, ഷെ​ഫീ​ർ ചെ​റു​തു​രു​ത്തി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.ച​ട​ങ്ങി​ന് ക​ൺ​വീ​ന​ർ ബ​ഷീ​ർ വ​ര​വൂ​ർ സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ മു​സ​മ്മി​ൽ ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelakaraPremier Football League
News Summary - Chelakara Premier Football League
Next Story