Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേ​ത​ന പ്രീ​മി​യ​ര്‍...

ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ 19ന്

text_fields
bookmark_border
CHETHANA PREMIER LEAGUE
cancel
camera_alt

Representational Image

റാ​സ​ല്‍ഖൈ​മ: ചേ​ത​ന റാ​സ​ല്‍ഖൈ​മ​യു​ടെ ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണ്‍ 2 ഗ്രാ​ന്‍ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച റാ​ക് കി​ക്ക് സ്പോ​ര്‍ട്സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ന് ശേ​ഷം ന​ട​ക്കു​ന്ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ല്‍ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. 18 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ഡി.​ആ​ര്‍.​സി.​സി ല​യ​ണ്‍സ്, ഇ​സ് ഗ്ലോ​ബ​ല്‍ ടീ​മു​ക​ളാ​ണ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket newsRasalkhaimapremier legueChetana Premier League
News Summary - Chetana Premier League Cricket Grand Finale on 19
Next Story