Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേ​ത​ന പ്രീ​മി​യ​ര്‍...

ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണ്‍ ര​ണ്ടി​ന് തു​ട​ക്കം

text_fields
bookmark_border
ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണ്‍ ര​ണ്ടി​ന് തു​ട​ക്കം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ് സീ​സ​ണ്‍ 2 ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: റാ​ക് ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് (സി.​പി.​എ​ല്‍) ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ് സീ​സ​ണ്‍ 2 ലോ​ഞ്ചി​ങ്​ ന​ട​ന്നു. റാ​ക് ഇ​ന്ത്യ​ന്‍ സ്പൈ​സി റ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രോ​ഫി ലോ​ഞ്ചി​ങ് എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റ​ല്‍ ക്ലി​നി​ക് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് അ​ലി, അ​ല്‍ റീ​ഫ് ക്ലി​നി​ക് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ബി​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. ജ​ഴ്സി ലോ​ഞ്ചി​ങ് കേ​ര​ള ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എം.​ഡി അ​ബൂ​ബ​ക്ക​ര്‍, അ​ല്‍ജ​ബ​ല്‍ വാ​ട്ട​ര്‍ മാ​നേ​ജ​ര്‍ അ​ജു ഫി​ലി​പ്പ്, അ​ല്‍മ​ഹ അ​ഡ്വ​ര്‍ടൈ​സി​ങ് മാ​നേ​ജ​ര്‍ വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. സ്പോ​ര്‍ട്സ് ക​ണ്‍വീ​ന​ര്‍ സു​ര്‍ജി​ത്, മോ​ഹ​ന​ന്‍ പി​ള്ള, സ​ജി​ത്കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​ലി, ഡോ. ​ലീ​ന ബീ​ഗം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഈ ​മാ​സാ​വ​സാ​നം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ 20 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും. മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ടു​വ​ള​പ്പ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chetana Premier Leagueseason two
News Summary - Chetana Premier League season two begins
Next Story