Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
logo publication
cancel
camera_alt

യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം

ഷാ​ര്‍ജ: യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ന്‍ കൃ​ഷി മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​നും മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റും ചേ​ര്‍ന്ന് ഷാ​ര്‍ജ​യി​ല്‍ നി​ര്‍വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ക​ലോ​ത്സ​വം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, വി​ല്‍സ​ണ്‍ തോ​മ​സ്, സു​ഭാ​ഷ് ദാ​സ്, ബി​ജു ശ​ങ്ക​ര്‍.

ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജോ. ​സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ന​മി​ത സു​ബീ​ര്‍, സ​ര്‍ഗ റോ​യ്, പ്ര​ദീ​ഷ് ചി​ത​റ, സു​ബീ​ര്‍, അ​ഭി​ലാ​ഷ്, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച സൃ​ഷ്ടി​ക​ളി​ല്‍ നി​ന്ന് ഉ​ണ്ണി രാ​ജ് രാ​വ​ണേ​ശ്വ​രം ത​യാ​റാ​ക്കി​യ ലോ​ഗോ​യാ​ണ് ഔ​ദ്യോ​ഗി​ക ലോ​ഗോ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ലോ​ത്സ​വം ന​വം​ബ​ര്‍ 2, 3, 8, 9, 10 തീ​യ​തി​ക​ളി​ല്‍ അ​ജ്മാ​നി​ലെ മെ​ട്രോ പോ​ളി​റ്റ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Children's Art Festival Logo Publication
Next Story