Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്ത് ദിവസം മുമ്പ്...

പത്ത് ദിവസം മുമ്പ് എത്തിയ ചിറയിൻകീഴ് സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പത്ത് ദിവസം മുമ്പ് എത്തിയ ചിറയിൻകീഴ് സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. അഴൂർ ശ്രീനിധി വീട്ടിൽ സദാശിവന്‍റെ മകൻ ശ്രീകുമാർ ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയ സമയത്ത് ഇദ്ദേഹം അപകടത്തിൽപ്പെടുകയായിടുന്നു. പത്ത് ദിവസം മുൻപാണ് ജോലിയാവശ്യാർത്ഥം ഇദ്ദേഹം യു.എ.ഇയിൽ വിസിറ്റ് വിസയിൽ എത്തിയത്‌.

മാതാവ്: വള്ളിയമ്മ. ഭാര്യ: ലീന. മക്കൾ: ജ്യോതിസ് എസ്‌.എൽ, ഗാഥ എസ്‌.എൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Chirayinkeeh native died in Accident at Dubai
Next Story