Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചി​റ്റാ​റോ​ണം ബ്രോ​ഷ​ർ...

ചി​റ്റാ​റോ​ണം ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ചി​റ്റാ​റോ​ണം ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel

ഷാ​ർ​ജ: ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കും.അ​ജ്മാ​ൻ നാ​ലു​കെ​ട്ട് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ക്കു​ന്ന ‘ചി​റ്റാ​റോ​ണം 2023’ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ് ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ നോ​ബി​ൾ ക​രോ​ട്ടു​പാ​റ, ചെ​യ​ർ​മാ​ൻ മ​നു കു​ള​ത്തു​ങ്ക​ൽ, ട്ര​ഷ​റ​ർ ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ജി കൂ​ത്താ​ടി​പ​റ​മ്പി​ൽ, അ​നു സോ​ജു, ഡേ​വി​ഡ് സി. ​ജോ​ർ​ജ്, സി​മി ലി​ജു, റി​ജോ ചൂ​ര​ത്ത​ല​യ്ക്ക​ൽ, ഷി​ബു താ​ളി​ക്ക​ലി​ങ്കി​ൽ, പ്ര​വീ​ൺ തെ​ക്കേ​ക്ക​ര, അ​മ്പി​ളി​ക്കു​ട്ട​ൻ, ടി​റ്റോ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ണ്ട​മേ​ളം, അ​ത്ത​പ്പൂ​ക്ക​ളം, ഘോ​ഷ​യാ​ത്ര, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി മ​ത്സ​രം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഓ​ണ​സ​ദ്യ, ഗാ​ന​മേ​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ട് ആ​ണ് ഓ​ണാ​ഘോ​ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.a.eBrochure PublicationChittaronam
News Summary - Chittaronam Brochure Publicationm Brochure Publication
Next Story