Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രൈ​സ്റ്റ് കോ​ള​ജ്...

ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ലു​മ്നി ഓ​ണാ​ഘോ​ഷം നാ​ളെ

text_fields
bookmark_border
onam 2024
cancel

ദു​ബൈ: ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ലു​മ്നി (സി.​സി.​ഐ.​എ) യു.​എ.​ഇ ഘ​ട​കം ‘ശ്രാ​വ​ണം 2കെ24’ ​എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്​​റ്റം​ബ​ർ 29ന്​ ​ഞാ​യ​റാ​ഴ്ച ദു​ബൈ മു​ഹൈ​സി​ന​യി​ലെ ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ രാ​വി​ലെ 10ന്​ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഷാ​ർ​ജ മ്യൂ​സി​യം അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​യി​ശ റാ​ശി​ദ്​ ദീ​മാ​സ്​ മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​ത്രി എ​ട്ടു വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പൂ​ക്ക​ളം, വ​ടം​വ​ലി മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി എ​ന്നി​വ​യോ​ടൊ​പ്പം ബു​ള്ള​റ്റ്​ ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Christ College Iringalakuda Alumni Onam celebration on sunday
Next Story