Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വർണസമ്മാനങ്ങളോടെ...

സ്വർണസമ്മാനങ്ങളോടെ ക്രിസ്​മസ്​ ആഘോഷിക്കാം

text_fields
bookmark_border
സ്വർണസമ്മാനങ്ങളോടെ ക്രിസ്​മസ്​ ആഘോഷിക്കാം
cancel

ദു​ബൈ: സ്​​നേ​ഹ​ത്തി​െൻറ​യും പ​ങ്കു​വെ​ക്ക​ലി​െൻറ​യും ​ക്രി​സ്​​മ​സ്​ രാ​വു​ക​ളി​ൽ ചു​വ​ന്ന കു​പ്പാ​യ​വും കൂ​ർ​മ്പ​ൻ തൊ​പ്പി​യു​മ​ണി​ഞ്ഞ സാ​ൻ​റ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. കു​ഞ്ഞു​ന്നാ​ളി​ലോ ജോ​ലി​സ്​​ഥ​ല​ത്തോ വീ​ട്ട​ക​ങ്ങ​ളി​ലോ പ​ള്ളി​ക​ളി​ലോ എ​വി​ടെ​യു​മാ​ക​​ട്ടെ... നി​ങ്ങ​ൾ സാ​ൻ​റ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ത്തി​ട്ടു​ണ്ടോ? എ​ങ്കി​ൽ സ​മ്മാ​നം​ നേ​ടാ​ൻ അ​വ​സ​ര​വു​മു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ മു​ഖ​പ​ത്ര​മാ​യ 'ഗ​ൾ​ഫ്​ മാ​ധ്യ​മ​വും' പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ'​യി​ലൂ​ടെ നി​ങ്ങ​ളു​ടെ പ്രി​യ നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​നും സ്വ​ർ​ണ​സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്നു. 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​െൻറ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന നാ​ലു​ പേ​ർ​ക്ക്​ നാ​ലു​ ഗ്രാം ​വീ​ത​മു​ള്ള ഗോ​ൾ​ഡ്​ കോ​യി​നാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. സാ​ൻ​റ​യോ​ടൊ​പ്പം മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും പു​തി​യ​താ​യി എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സ​മ്മാ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കും. സ​ന്തോ​ഷ​ത്തി​െൻറ ക്രി​സ്​​മ​സ് ദി​ന​ങ്ങ​ൾ​ സു​വ​ർ​ണ സ​മ്മാ​നം നേ​ടി ഇ​ര​ട്ടി സ​ന്തോ​ഷ​മു​ള്ള​താ​ക്കാ​ൻ ഇ​ന്നു​ത​ന്നെ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കൂ. 'ഗ​ൾ​ഫ്​ മാ​ധ്യ​മം' യു.​എ.​ഇ​യു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ അ​നാ​യാ​സ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 28.

നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്​ ഇ​ത്ര​മാ​ത്രം

ഗ​ൾ​ഫ്​ മാ​ധ്യ​മം യു.​എ.​ഇ​യു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (https://www.facebook.com/gulfmadhyamamuae) സ​ന്ദ​ർ​ശി​ച്ച്​ ലൈ​ക്ക്​ ചെ​യ്യു​ക. (പേ​ജ്​ സ​ന്ദ​ർ​​ശി​ക്കാ​ൻ ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​താ​ൽ മ​തി)

  • *ഈ ​പേ​ജി​ലെ Joy with Santa എ​ന്ന പോ​സ്​​റ്റ്​ ലൈ​ക്ക്​ ചെ​യ്​​ത​ശേ​ഷം ക​മ​ൻ​റ്​ ബോ​ക്​​സി​ൽ നി​ങ്ങ​ളു​ടെ ഫോ​​ട്ടോ പോ​സ്​​റ്റ്​ ചെ​യ്യു​ക.
  • *സാ​ൻ​റ​യോ​ടൊ​പ്പ​മു​ള്ള ക്രി​സ്​​മ​സ്​ ചി​ത്ര​മാ​യി​രി​ക്ക​ണം പോ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​ത്​
  • *ഈ ​പോ​സ്​​റ്റ്​ joywithsanta എ​ന്ന ഹാ​ഷ്​​ടാ​ഗ്​ ചേ​ർ​ത്ത് ഷെ​യ​ർ ചെ​യ്യു​ക
  • നി​ങ്ങളു​ടെ സു​ഹൃ​ത്തു​ക്ക​ളെ പോ​സ്​​റ്റി​നൊ​പ്പം ടാ​ഗ്​ ചെ​യ്യു​ക
  • ജോ​യ്​ ആ​ലു​ക്കാ​സി​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (www.facebook.com/joyalukkas) ലൈ​ക്ക്​ ചെ​യ്യു​ക​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiChristmas celebration with gold giftsJoy with SantaGulf Madhyamam Joy Alukas
News Summary - Christmas can be celebrated with gold gifts; ‘Gulf Madhyamam’ Joy Alukas with ‘Joy with Santa’
Next Story