Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഇ​ന്‍കാ​സ്...

റാ​ക് ഇ​ന്‍കാ​സ് ശു​ചീ​ക​ര​ണ യ​ജ്ഞം

text_fields
bookmark_border
റാ​ക് ഇ​ന്‍കാ​സ് ശു​ചീ​ക​ര​ണ യ​ജ്ഞം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ഇ​ന്‍കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന

ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

റാ​സ​ല്‍ഖൈ​മ: മ​ഹാ​ത്മ ഗാ​ന്ധി 153ാം ജ​ന്മ​ദി​നാ​ച​ര​ണ​വും യു.​എ.​ഇ 51ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​വു​മാ​യ​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച് റാ​ക് ഇ​ന്‍കാ​സ്. ജ​സീ​റ അ​ല്‍ ഹം​റ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ന് സ​മീ​പം ക​ട​ല്‍തീ​രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ശു​ചീ​ക​ര​ണം. റാ​ക് ഇ​ന്‍കാ​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ന്‍സി വി​ഭാ​ഗ​ത്തി​ലെ മൊ​യ്തു​ണ്ണി, സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEcleaning campaign
Next Story