സി.എം സെന്റര്‍ അബൂദബി ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഇക്ബാല്‍ മുസ്ലിയാര് മടവൂര്‍ (പ്രസിഡന്റ്), ഫഹദ് സഖാഫി ചെട്ടിപ്പടി(ജന. സെക്രട്ടറി), പി.സി. മുഹമ്മദ് ഹാജി(ഫിനാന്‍സ് സെക്രട്ടറി)
അബൂദബി: മടവൂര്‍ സി.എം സെന്റര്‍ അബൂദബി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മര്‍കസ് ഗ്ലോബല്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇക്ബാല്‍ മുസ്ലിയാര് മടവൂർ (പ്രസിഡന്റ്), ഫഹദ് സഖാഫി ചെട്ടിപ്പടി (ജന. സെക്രട്ടറി ), റഫീഖ് അണ്ടോണ, ഹംസ അഹ്സനി വയനാട്, നാസര്‍ മാസ്റ്റര്‍ ബുസ്താനാബാദ്, അബ്ദുല്‍ റസാഖ് ഹാജി (വൈസ് പ്രസിഡന്റ്), ഷാഫി നിലമ്പൂര്‍, ലത്തീഫ് കിനാശ്ശേരി (ജോ. സെക്രട്ടറി), പി.സി. മുഹമ്മദ് ഹാജി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും 33 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.