Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള വിജയത്തിന്​...

കമോൺ കേരള വിജയത്തിന്​ ഷാർജയിൽ ശുഭകാംക്ഷികളുടെ ഒത്തുചേരൽ 

text_fields
bookmark_border
കമോൺ കേരള വിജയത്തിന്​ ഷാർജയിൽ ശുഭകാംക്ഷികളുടെ ഒത്തുചേരൽ 
cancel
camera_alt??????? ????? ???????????? ????? ?????? ??????? ?????????? ?????????? ????. ??.?. ???? ??????????????
ഷാർജ: കമോൺ കേരള ഇൻഡോ-അറബ്​ സാംസ്​കാരിക സംഗമത്തിന്​ ആതിഥ്യമരുളുന്ന ഷാർജയിൽ പരിപാടിയുടെ വിജയത്തിന്​ നിർദേശങ്ങളും ആശംസകളുമായി സാമൂഹിക സംഘടനാ നേതാക്കളും വ്യാപാര പ്രമുഖരും ഒത്തു ചേർന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. വൈ.എ. റഹീമി​​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവം എക്​സ്​റ്റേണൽ അ​ഫയേഴ്​സ്​ എക്​സിക്യുട്ടിവ്​ മോഹൻ കുമാർ, ദിവാൻ അമീരി പ്രസിൻഷ്യൽ സെക്രട്ടറി ബാലു,സേഫ്​റ്റി മറൈൻ സി.ഇ.ഒ സീതി, റഷാ ഫാർമസി എം.ഡി അബ്​ദു റഷീദ്​, ഷാർജ കെ.എം.സി.സി പ്രസിഡൻറ്​ അബ്​ദുല്ല മല്ല​ിച്ചേരി,  കായംകുളം അസോസിയേഷൻ പ്രസിഡൻറ്​ വിജയൻ, ​െഎ.എ.എസ്​ ജന.സെക്രട്ടറി ബിജു സോമൻ തുടങ്ങിയവർ സംസാരിച്ചു.  ഇവൻറ്​ സി.ഇ.ഒ ബിഷ്​റുദ്ദീൻ ശർഖി പരിപാടി വിശദീകരിച്ചു. നജീബ്​ മുഹമ്മദ്​ സ്വാഗതവും മനാഫ്​ എടപ്പാൾ നന്ദിയും പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulfmadhyamamcomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story