Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച് മു​ഹ​മ്മ​ദ്...

സി.എച്ച് മു​ഹ​മ്മ​ദ് കോ​യ അനുസ്മരണം ദുബൈയിൽ

text_fields
bookmark_border
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​
cancel
camera_alt

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ നാ​ൽ​പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​വം​ബ​ർ ആ​ദ്യ​വാ​രം ദു​ബൈ​യി​ൽ ന​ട​ക്കു​മെ​ന്ന്​ സി.​എ​ച്ച്. ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

‘റി​ഫ്ല​ക്ഷ​ൻ​സ് ഓ​ൺ സി.​എ​ച്ച്: എ ​കോ​മെ​മ്മ​റേ​ഷ​ൻ’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​മു​ഹ​മ്മ​ദ് മു​ഫ്‍ലി​ഹ് (ചെ​യ​ർ), ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ (ജ​ന. ക​ൺ), ഫി​റോ​സ് അ​ബ്ദു​ല്ല (ട്ര​ഷ), ഷ​ബീ​ർ മ​ണ്ടോ​ളി, നാ​സിം പാ​ണ​ക്കാ​ട്, അ​ബ്ദു​ല്ല നൂ​റു​ദ്ദീ​ൻ, ഒ.​കെ. സ​ലാം, സ​ൽ​മാ​ൻ ഫാ​രി​സ് (വൈ. ​ചെ​യ​ർ), സെ​മീ​ർ മ​ഹ​മൂ​ദ് മ​നാ​സ്‌, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, ജ​സീ​ൽ കാ​യ​ണ്ണ, ഡോ. ​ഫി​യാ​സ്, കെ.​സി. സി​ദ്ദീ​ഖ് (ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​മു​ഹ​മ്മ​ദ് മു​ഫ്‍ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മി​ന്നാ​ഹ്, സെ​മീ​ർ മ​ഹ​മൂ​ദ്‌ മ​നാ​സ്‌, ഡോ. ​ഫി​യാ​സ്, അ​ഷ്‌​റ​ഫ് പ​ള്ളി​ക്ക​ര, റ​ഹീം പേ​ട്ട, നാ​സിം പാ​ണ​ക്കാ​ട്, എ​ൻ.​കെ. റി​ഫി​യ​ത്ത്‌, ന​ബീ​ൽ നാ​ര​ങ്ങോ​ളി, സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ സ്വാ​ഗ​ത​വും ഫി​റോ​സ് അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiCommemorationCH Muhammad Koya
News Summary - Commemoration of CH Muhammad Koya in Dubai
Next Story