Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ൽ...

റാ​സ​ല്‍ഖൈ​മ​യി​ൽ വി​ളം​ബ​രം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ൽ വി​ളം​ബ​രം
cancel
camera_alt

റാ​ക് ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് ഹൈ​സ്കൂ​ളി​ല്‍ ചെ​യ​ര്‍മാ​ന്‍ റ​ജി സ​ക​റി​യ സ്കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ മാ​ര്‍ഗി​ന സെ​ല്‍വ​രാ​ജി​ന് ക​മോ​ണ്‍ കേ​ര​ള​യു​ടെ ബ്രോ​ഷ​റും പ്ര​വേ​ശ​ന പാ​സും കൈ​മാ​റു​ന്നു

റാ​സ​ല്‍ഖൈ​മ: ഗ​ള്‍ഫ് മാ​ധ്യ​മം ‘ക​മോ​ണ്‍ കേ​ര​ള’ അ​ഞ്ചാം പ​തി​പ്പി​നെ വ​ര​വേ​ല്‍ക്കാ​ന്‍ ഒ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യും. ഈ​മാ​സം 19, 20, 21 തീ​യ​തി​ക​ളി​ല്‍ ഷാ​ര്‍ജ എ​ക്സ്പോ സെ​ന്‍റ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും സ്കൂ​ള്‍ ചെ​യ​ര്‍മാ​നു​മാ​യ എ​സ്.​എ. സ​ലീം ക​മോ​ണ്‍ കേ​ര​ള​യു​ടെ ബ്രോ​ഷ​റും പ്ര​വേ​ശ​ന പാ​സും പ്രി​ന്‍സി​പ്പ​ല്‍ അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക് കൈ​മാ​റു​ന്നു

റാ​സ​ല്‍ഖൈ​മ​യി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് ഹൈ​സ്കൂ​ള്‍, സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ര്‍ഥം ബ്രോ​ഷ​ര്‍-​ടി​ക്ക​റ്റ് വി​ത​ര​ണം ന​ട​ന്നു. റാ​ക് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും സ്കൂ​ള്‍ ചെ​യ​ര്‍മാ​നു​മാ​യ എ​സ്.​എ. സ​ലീം സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക് ക​മോ​ണ്‍ കേ​ര​ള ബ്രോ​ഷ​റും പ്ര​വേ​ശ​ന പാ​സും കൈ​മാ​റി.

റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ഹ​മീ​ദ് അ​ലി യ​ഹ്​​യ ‘ക​മോ​ണ്‍ കേ​ര​ള’ പ്ര​തി​നി​ധി സു​ബൈ​റി​ല്‍നി​ന്ന് ക​മോ​ണ്‍ കേ​ര​ള ബ്രോ​ഷ​റും പ്ര​വേ​ശ​ന പാ​സും സ്വീ​ക​രി​ക്കു​ന്നു

റാ​ക് ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് ഹൈ​സ്കൂ​ളി​ല്‍ സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ റ​ജി സ​ക​റി​യ സ്കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ മ​ര്‍ഗി​ന സെ​ല്‍വ​രാ​ജി​നും റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ‘ക​മോ​ണ്‍ കേ​ര​ള’ പ്ര​തി​നി​ധി സു​ബൈ​ര്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഹ​മീ​ദ് അ​ലി യ​ഹ്​​യ​ക്കും ബ്രോ​ഷ​റും പ്ര​വേ​ശ​ന പാ​സും കൈ​മാ​റി. സ്കൂ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, ക​മോ​ണ്‍ കേ​ര​ള റാ​ക് പ്ര​ചാ​ര​ണ വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ഹാ​രി​സ്, സ​മീ​ര്‍, അ​നീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahCommon Kerala
News Summary - Common Kerala- Ras Al Khaimah
Next Story