കമോൺ കേരള ടിക്കറ്റ്
text_fieldsദുബൈ
1. സീൻ എക്സ്പ്രസ് സൂപ്പർമാർക്കറ്റ്, കറാമ
2. വൈഡ് റേഞ്ച് റസ്റ്റാറന്റ്, കറാമ
3. കാലിക്കറ്റ് ഫുഡീ റസ്റ്റാറന്റ്, മദീന മാൾ ഖിസൈസ്
4. ഡൈൻ ഗാർഡൻ റസ്റ്റാറന്റ്, അൽഖൂസ്4
5.സിറ്റി മക്കാനി റസ്റ്റാറന്റ്, കറാമ
6. കഞ്ഞിക്കട, കറാമ, ദുബൈ
7. നെയ്ച്ചോർ കട, ഖിസൈസ്, ദുബൈ
8. ഗസൽ അൽ മദീന റസ്റ്റാറന്റ്, അവീർ, ദുബൈ
9. ദാറൽ മദീന സൂപ്പർ മാർക്കറ്റ്, അൽ ഖുബൈബ ബസ് സ്റ്റേഷന് സമീപം
10. പാം ഹൈപ്പർ മാർക്കറ്റ്, അൽ മുഹൈസിന സ്റ്റാർ ബിൽഡിങ്, മുഹൈസിന 4, ദുബൈ
11. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, വാസൽ വില്ലേജ്, ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5, ദുബൈ
12. ഷഖ്ലൻ സൂപ്പർ മാർക്കറ്റ്, വർഖ
13. ഗ്രീൻ ലാൻഡ് റസ്റ്റാറന്റ്, വർഖ
14. ഇൻ സ്റ്റൈൽ ജന്റ്സ് സലൂൺ ഇന്റർനാഷനൽ സിറ്റി
15. അൽ സമറി സൂപ്പർ മാർക്കറ്റ്, സമറി റസിഡൻസി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ 3
16. കൊക്കോനറ്റ് ഷെൽ റസ്റ്റാറന്റ്, ഫ്രാൻസ് ക്ലസ്റ്റർ ക്യു-08 ഇന്റർനാഷനൽ സിറ്റി
17. അൽ ഖൈൽ മാൾ, അൽ ഖൂസ്
18. കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റ്, ഖിസൈസ്
19. ഗ്രീൻ ബെൽറ്റ് സൂപ്പർ മാർക്കറ്റ്, സിലിക്കൺ ഒയാസിസ്
20. ഒപ്റ്റിക് പോയന്റ് ഫുതെയിം മസ്ജിദിന് എതിർവശം, ദേര
21. ഹൂർളിൻ പർദ നായിഫ് പൊലീസ് സ്റ്റേഷന് എതിർവശം, ദേര
22. ഇൻസ്റ്റൈൽ ജന്റ്സ് സലൂൺ, ഇന്റർനാഷനൽ സിറ്റി, റഷ്യൻ ക്ലസ്റ്റർ വി10 ഷോപ് നമ്പർ 8
23. ദി ഷെഫ് ലൈൻ റസ്റ്റാറന്റ്, ഇന്റർനാഷനൽ സിറ്റി 2, വർസാൻ4
ഷാർജ
1. സഫാരി മാൾ മുവൈല
2. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അബൂഷഗാറ
3. തലാൽ സൂപ്പർ മാർക്കറ്റ് റോള
4. തലാൽ സൂപ്പർ മാർക്കറ്റ് അൽ ഖാസിമിയ
5. ദി താജ് റസ്റ്റാറന്റ് മജാസ് പാർക്കിന് പിൻവശം
6. അൽ സദ ടൂർസ് ആൻഡ് ട്രാവൽസ് റോള
7. തലാൽ സൂപ്പർ മാർക്കറ്റ് അൽ മജാസ്
8. അൽ റുവൈസ് സൂപ്പർ മാർക്കറ്റ് റോള
അജ്മാൻ
1. അൽ ഹാസ് റസ്റ്റാറന്റ്, ജർഫ് 2, വൈസ് ഇന്ത്യൻ അക്കാദമിക്ക് സമീപം അജ്മാൻ
2. അസ്സാഹ അബായ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് രണ്ടാം നില, റാശിദിയ, അജ്മാൻ
3. കാലിക്കറ്റ് അബായ, മുസല്ല സൗഖ്, അജ്മാൻ
4. ലാഗൂ ഡ്രിങ്കിങ് വാട്ടർ
ഉമ്മുൽ ഖുവൈൻ
1. കാലിക്കറ്റ് ഗ്രിൽ റസ്റ്റാറന്റ് ഓൾഡ് ലുലു, ഉമ്മുൽ ഖുവൈൻ
2. ടേസ്റ്റി ഗ്രിൽ റസ്റ്റാറന്റ്, സനയ്യ, ഉമ്മുൽ ഖുവൈൻ
3. ചില്ലൗട്ട് റസ്റ്റാറന്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, ഉമ്മുൽ ഖുവൈൻ
അബൂദബി
1. ഇസ്ലാമിക് കൾചറൽ സെന്റർ (ഐ.സി.സി), പാസ്പോർട്ട് റോഡ്, ഹബീബ് ബാങ്കിന് പിൻവശം, അബൂദബി
2. പച്ച മാങ്ങ റസ്റ്റാറന്റ്-എം36, മുസഫ
3. വഴിയോരം റസ്റ്റാറന്റ് എം45, മുസഫ
4. കിസ്മത്ത് റസ്റ്റാറന്റ് ആൻഡ് ഗ്രിൽസ് ഖാലിദിയാത്ത്, അബൂദബി
കമോൺ കേരളയിലേക്ക് ബസ് സർവിസ്
ഷാർജ: ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളയിലേക്ക് അബൂദബിയിൽനിന്ന് ബസ് സർവിസ് ഏർപ്പെടുത്തുന്നു.
ജൂൺ എട്ട്, ഒമ്പത് തീയതികളിൽ അബൂദബി പാസ്പോർട്ട് റോഡിൽ ഹബീബ് ബാങ്കിന് പിൻവശമുള്ള ഐ.സി.സിയിൽനിന്നാണ് ബസ് സർവിസ്. സീറ്റ് ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കും മൊയ്തു സി.ഇ.വിയുമായി (+971 50 772 5617) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.