Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ...

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു

text_fields
bookmark_border
അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം
cancel
camera_alt

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​ദി​നം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി പൂ​ക്ക​ള​മ​ത്സ​രം, പാ​യ​സ മ​ത്സ​രം, ശ്രീ​മാ​ൻ ശ്രീ​മ​തി, കു​മാ​ര​ൻ, കു​മാ​രി, ബാ​ല​ൻ, ബാ​ലി​ക, ഉ​റി​യ​ടി, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ന​ട​ത്തി.

ര​ണ്ടാം ദി​നം വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​ട​ങ്ങി​യ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു. വേ​ദി​യി​ൽ ഐ.​എ​സ്.​സി 2023-24 ക​ലാ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​മി​ക്രി താ​രം ഹ​സീ​ബ് പൂ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്​ ടി.​വി.​എ​ൻ. കു​ട്ടി (ജി​മ്മി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​നൈ​റ്റ​ഡ് മൂ​വ്മെ​ന്‍റ്​ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് പ​ള്ളി​ക്ക​ണ്ടം, ലോ​ക കേ​ര​ള​സ​ഭ അം​ഗം ഇ.​കെ. സ​ലാം, ലു​ലു റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ്, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വ​ളാ​ഞ്ചേ​രി, ഐ.​എ​സ്.​സി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ന​രേ​ഷ് സൂ​രി, മു​സ്‌​ത​ഫ മു​ബാ​റ​ക്, മ​ധു ഓ​മ​ന​ക്കു​ട്ട​ൻ, റ​സ​ൽ മു​ഹ​മ്മ​ദ്‌ സാ​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. തു​ട​ർ​ന്ന് ക​ലാ​മേ​ള​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ക​ലാ​വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി ഉ​ജ്ജാ​ൽ ന​ന്ദി പ​റ​ഞ്ഞു. മൂ​ന്നാം ദി​വ​സം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnamAl Ain Indian Social CentreConclude
News Summary - Concluded the Onam celebration of Al Ain Social Center
Next Story