Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​പി....

എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
meetup
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ യോ​ഗം

ദു​ബൈ: മു​സ്​​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യും മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ, ദേ​ശീ​യ എം.​എ​സ്.​എ​ഫ് ട്ര​ഷ​റ​ർ അ​തീ​ബ് ഖാ​ൻ, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, കെ.​പി.​എ. സ​ലാം, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, ചെ​മ്മു​ക്ക​ൻ യാ​ഹു മോ​ൻ, പി.​വി. നാ​സ​ർ, ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ഫൈ​സ​ൽ തു​റ​ക്ക​ൽ, മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ക്കീ​ർ പാ​ല​ത്തി​ങ്ങ​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം കാ​ലൊ​ടി, ശി​ഹാ​ബ് ഇ​രി​വേ​റ്റി, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, മു​നീ​ർ ത​യ്യി​ൽ, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഇ​ബ്രാ​ഹിം വ​ട്ടം​കു​ളം, മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന്, ശ​രീ​ഫ് മ​ല​ബാ​ർ, ന​ജ്മു​ദ്ദീ​ൻ മ​ല​പ്പു​റം, ടി.​പി. സൈ​ദ​ല​വി എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. സി​ദ്ദീ​ഖ് കാ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ വേ​ങ്ങ​ര സ്വാ​ഗ​ത​വും ഒ.​ടി സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCondolence MeetAP Unnikrishnan
News Summary - Condolence meet on the death of AP Unnikrishnan
Next Story