Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ണ്ണി...

സ​ണ്ണി ചി​റ്റി​ല​പ്പിള്ളി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
sunny chittilapilly
cancel

ദു​ബൈ: ദു​ബൈ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ജ്വ​ല്ല​റി ഗ്രൂ​പ്​ (ഡി.​​ജി.​ജെ.​ജി) ചെ​യ​ർ​മാ​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ സ​ണ്ണി ചി​റ്റി​ല​പ്പി​ള്ളി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജോ​യ്​ ആ​ലു​ക്കാ​സ് ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ജോ​യ്​ ആ​ലു​ക്കാ​സ്​ അ​​നു​ശോ​ചി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ വ്യ​വ​സാ​യ രം​ഗ​ത്ത്​ നെ​ടും​തൂ​ണാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​യി​രു​ന്നു സ​ണ്ണി ചി​റ്റി​ല​പ്പ​ിള്ളി​യെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

ജോ​യ് ആ​ലു​ക്കാ​സി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യും ഞ​ങ്ങ​ളു​ടെ വ്യ​വ​സാ​യ​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശ​വും ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യെ സ​മ്പ​ന്ന​മാ​ക്കി​യ​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCondolenceSunny Chittilappilly
News Summary - Condolences on the death of Sunny Chittilappilly
Next Story