Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡി​ല്‍...

റോ​ഡി​ല്‍ കൈ​യാ​ങ്ക​ളി, ‘ക​ഴു​ത’ വി​ളി; ര​ണ്ടു​പേ​ര്‍ക്ക് പി​ഴ

text_fields
bookmark_border
fined
cancel

റാ​സ​ല്‍ഖൈ​മ: വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ അ​പ​ര​നെ ‘ക​ഴു​ത’​യെ​ന്ന് വി​ളി​ച്ചാ​ക്ഷേ​പി​ച്ച ര​ണ്ടു​പേ​ര്‍ക്ക് ആ​യി​രം ദി​ര്‍ഹം പി​ഴ ചു​മ​ത്തി റാ​ക് കോ​ട​തി. വാ​ഹ​ന​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​ന്നെ ‘ക​ഴു​ത​യെ’​ന്ന് വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ജോ​ർ​ഡ​ന്‍ സ്വ​ദേ​ശി​യാ​യ 44കാ​ര​നാ​ണ് കോ​ട​തി ക​യ​റി​യ​ത്.

ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യും അ​ന്ത​സ്സി​ന് അ​പ​മാ​നം വ​രു​ത്തി​യ​തു​മാ​യ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ജോ​ർ​ഡ​ന്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി. പ​രാ​തി സ്വീ​ക​രി​ച്ച കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍, ആ​ക്ഷേ​പം ചൊ​രി​ഞ്ഞ​വ​ര്‍ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം കൃ​ത്യ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന വാ​ദ​മാ​ണ് പ്ര​തി​ക​ള്‍ ഉ​യ​ര്‍ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsConflictFine
News Summary - Conflict on the road by calling donkey- Fine for two people
Next Story