Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​അ​ബ്​​ദു​സ​ലാം...

ഡോ. ​അ​ബ്​​ദു​സ​ലാം ഓ​ല​യാ​ട്ടി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഡോ. ​അ​ബ്​​ദു​സ​ലാം ഓ​ല​യാ​ട്ടി​നെ അ​നു​മോ​ദി​ച്ചു
cancel
camera_alt

ഡോ. ​അ​ബ്​​ദു​സ​ലാം ഓ​ല​യാ​ട്ടി​ന്​ ക​ക്കാ​ട് മ​ഹ​ല്ല്​ കൂ​ട്ടാ​യ്​​മ​യു​ടെ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഡോ. ​അ​ബ്​​ദു​സ​ലാം ഓ​ല​യാ​ട്ടി​നെ അ​നു​മോ​ദി​ച്ചുദു​ബൈ: രാ​ജ​സ്ഥാ​നി​ലെ ബ​ന​സ്‌​താ​ലി യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ഇ​സ്‌​ലാ​മി​ക് ബാ​ങ്കി​ങ് രം​ഗ​ത്തെ ഗ​വേ​ഷ​ണ​ത്തി​ന് ഡോ​ക്​​ട​റേ​റ്റ് ല​ഭി​ച്ച യു.​കെ.​എം.​കെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റും സീ​ഡ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്‌​ദു​സ​ലാം ഓ​ല​യാ​ട്ടി​നെ യു.​എ.​ഇ ക​ക്കാ​ട് മ​ഹ​ല്ല് കൂ​ട്ടാ​യ്​​മ അ​നു​മോ​ദി​ച്ചു. പ്ര​ഡി​ഡ​ൻ​റ്​ വി.​സി. മു​ഹ​മ്മ​ദ് ഇ​സ്​​മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.​ടി. റ​ഫീ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ ജ​ലീ​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​പി. അ​ബ്​​ദു​ൽ നാ​സ​ർ, പി.​എം. ഷാ​ജ​ഹാ​ൻ, വൈ​സ് പ്ര​ഡി​ഡ​ൻ​റ്​ പി.​എം. ശി​ഹാ​ബ്, ട്ര​ഷ​റ​ർ പി.​പി. നൗ​ഫ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഷം​വീ​ൽ, കെ.​വി. ഷ​മീ​ർ, എം.​കെ. ആ​രി​ഫ്, പി.​എ​ൻ. ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബ്​​ദു​സ​ലാം ഓ​ല​യാ​ട്ട് ഗ​വേ​ഷ​ണ വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​വി. ജം​ഷീ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​എം. ഷം​വീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongratulionDr. Abdul Salam Olayatil
News Summary - Congratulated Dr. Abdul Salam Olayatil
Next Story